ഇ​ൻ​കാ​സ് ദു​ബൈ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്​

ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ൻ​കാ​സ് ദു​ബൈ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡി.​എ​ച്ച്.​എ​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ദു​ബൈ ക​രാ​മ​യി​ലാ​ണ്​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്ദു​ർ​റ​ഷീ​ദ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ, നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ മാ​ടാ​യി, മൊ​യ്തു കു​റ്റ്യാ​ടി, പ്ര​ജീ​ഷ് ബാ​ലു​ശ്ശേ​രി, സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജു അ​മ്മാ​ന​പ്പാ​റ, ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​രി​ഷ് അ​ബൂ​ബ​ക്ക​ർ, പ്ര​ജീ​ഷ് വി​ള​യി​ൽ, ബി​ബി​ൻ ജേ​ക്ക​ബ്, ഫി​റോ​സ് മു​ഹ​മ്മ​ദ്‌ അ​ലി, നൗ​ഫ​ൽ സൂ​പ്പി, അ​ബ്ദു​ല്ല സ​യാ​നി, പി. ​രാ​ജീ​വ​ൻ, സ​ന്ദീ​പ് പൊ​ന്മു​ത്, റി​യാ​സ് നാ​ല​ക​ത്ത്, ഉ​മേ​ഷ്‌ വെ​ള്ളൂ​ർ, അ​ന​സ് മു​സ്ത​ഫ, എം.​എ​സ്.​ സൂ​ര​ജ്, സ​ക്ക​റി​യ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Blood donation camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.