ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ നിയമസഭ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലി
Posted On
date_range Updated On
date_range ദുബൈ കരാമയിൽ സൈക്കിൾ റാലി
ദുബൈ: ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ നിയമസഭ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബൈ കരാമയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഇൻകാസ് ദുബൈ സ്റ്റേറ്റ് സെക്രട്ടറി സി. സാദ്ദിഖ് അലി റാലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ഷാഫി അഞ്ചങ്ങാടി അധ്യക്ഷതവഹിച്ചു. ട്രഷറർ ഷാബു തോമസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.