സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ്
കേരള യു.എ.ഇ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്
നേതൃത്വം നൽകിയവർ
Posted On
date_range Updated On
date_range ബി.ഡി.കെ രക്തദാനം സംഘടിപ്പിച്ചു
ദുബൈ: ഇന്ത്യയുടെ 78 ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ കരാമ എ.ഡി.സി.ബി മെട്രോ സ്റ്റേഷൻ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പതു വരെ നടന്ന ക്യാമ്പിൽ 60ലേറെ പേർ രക്തംദാനം ചെയ്തു.
പ്രയാഗ് പേരാമ്പ്ര, ഉണ്ണി, ഗോവിന്ദ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. കനത്ത ചൂട് കാലാവസ്ഥയിലും രക്തം ദാനംചെയ്യാൻ എത്തിയ എല്ലാവരോടും ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.