Posted On
date_range Updated On
date_range ബയ്നൂന പാര്‍ക്ക് അടച്ചു
അബൂദബി: അബൂദബിയിലെ പ്രധാന പാര്‍ക്കുകളിലൊന്നായ ബയ്നൂന പാര്‍ക്ക് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതായി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ജൂണ്‍ ഏഴുമുതൽ നാലു മാസത്തേക്കാണ് പാർക്കിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചത്. അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30ന് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നുകൊടുക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.