Posted On
date_range Updated On
date_range അബൂദബിയിൽ വലിയ വാഹനങ്ങൾക്കും ബസുകൾക്കും വിലക്ക്
അബൂദബി: ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, അംസിഫ പാലം, അല്‍ മുഖ്താര്‍ പാലം എന്നിവിടങ്ങളിലൂടെ വലിയ വാഹനങ്ങളും തൊഴിലാളികളെ കൊണ്ടുപോവുന്ന ബസുകളും പ്രവേശിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണം.
എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിങ്ങും സ്മാര്‍ട്ട് നിരീക്ഷണ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ശുചീകരണ കമ്പനികളുടെയും ലോജിസ്റ്റിക്സ് കമ്പനികളുടെയും വാഹനങ്ങളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 13ന് ഉച്ചക്ക് 12 മുതല്‍ രാത്രി 11.58 വരെയാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.