ഐ.സി.എഫും ആർ.എസ്.സിയും സംയുക്തമായി സംഘടിപ്പിച്ച ബദ്ർ അനുസ്മരണവും
ഇഫ്താർ സംഗമവും
Posted On
date_range Updated On
date_range ബദ്ർ അനുസ്മരണവും ഇഫ്താർ സംഗമവും
ഉമ്മുൽഖുവൈൻ: ഐ.സി.എഫും ആർ.എസ്.സിയും സംയുക്തമായി ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ ബദ്ർ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുഹ്സിൻ തങ്ങൾ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി. ഷാജഹാൻ സഖാഫി, മുനീർ പൂക്കാട്, ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾ, സജ്ജാദ് നാട്ടിക, രാജീവ് തുടങ്ങിയവർ സംബന്ധിച്ചു. ഫാറൂഖ് മാണിയൂർ സ്വാഗതവും ഹാരിസ് മാഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.