ഹത്തയിൽ തൊഴിലാളികൾക്കുവേണ്ടി ഒരുക്കിയ ബോധവത്കരണ പരിപാടി
Posted On
date_range Updated On
date_range ഹത്തയിൽ തൊഴിലാളികൾക്ക് ബോധവത്കരണ പരിപാടി
ദുബൈ: എമിറേറ്റിലെ മലയോര പ്രദേശമായ ഹത്തയിലെ മകാൻ മേഖലയിൽ തൊഴിലാളികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഹത്ത പൊലീസ് സ്റ്റേഷനും പോസിറ്റിവ് സ്പിരിറ്റും ചേർന്നാണ് പരിപാടി ഒരുക്കിയത്. ബോധവത്കരണ പരിപാടികളിൽ ആകെ 16000ത്തിലേറെ തൊഴിലാളികൾ പങ്കെടുത്തു. ട്രാഫിക് സുരക്ഷ, പൊതുസുരക്ഷ, സാമൂഹിക പ്രശ്നങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, നിയമപരമായ ഉത്തരവാദിത്തങ്ങൾ എന്നിവ ബോധവത്കരണത്തിൽ ഉൾപ്പെട്ടു. തൊഴിലാളികൾക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.