മാഹി-തലശ്ശേരിക്കാരുടെ കായിക കൂട്ടായ്മയായ ടെലി ഗാലറി
ഗ്രൂപ് സംഘടിപ്പിച്ച വിജയാഘോഷം
Posted On
date_range Updated On
date_range അർജന്റീന ഫാൻസ് വിജയാഘോഷം
ദുബൈ: മാഹി-തലശ്ശേരിക്കാരുടെ കായിക കൂട്ടായ്മയായ ടെലി ഗാലറി ഗ്രൂപ് അർജന്റീന ഫാൻസ് ദുബൈ അൽതവാർ പാർക്കിൽ അർജന്റീനയുടെ ലോകകപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം പങ്കുവെച്ചുമായിരുന്ന ആഘോഷം. സർഫ്രാസ്, അഭിജിത്, ഇല്യാസ് പുന്നോൽ, ജസോഹ ജാഫർ എന്നിവർ നേതൃത്വം നൽകി.
ലോകകപ്പ് ഫൈനൽ ഖത്തറിൽ പോയി കണ്ട ജസോഹ, വൈ.എം. മുജീബ്, അഷീൽ ആലമ്പത് എന്നിവരെ അർജന്റീനയുടെ ഷാൾ ധരിച്ച് ആദരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.