അർജന്റീന ഫാൻസ് അസോസിയേഷൻ ദുബൈ ശബാബ് അൽ അഹ്ലിയിൽ സംഘടിപ്പിച്ച വിജയാഘോഷം
Posted On
date_range Updated On
date_range അർജന്റീന ഫാൻസ് അസോസിയേഷൻ വിജയാഘോഷം
ദുബൈ: അർജന്റീന ഫാൻസ് അസോസിയേഷൻ യു.എ.ഇ ലോകകപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. ദുബൈ ശബാബ് അൽ അഹ്ലിയിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. അൽ അഹ്ലി ക്ലബ് ഒഫീഷ്യൽ ഡിസൈനർ നൗഷാദ് അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ തൊയക്കാവ്, ഷുക്കൂർ കോടമുക്ക്, ഷമീർ എന്നിവർ സംസാരിച്ചു. നിയാസ് എളവള്ളി സ്വാഗതവും അബ്ദുൽ ശുക്കൂർ നന്ദിയും പറഞ്ഞു. നിയാസ്, നബീൽ, ബിലാൽ, നിഷാദ്, ഷംസ്, ശാക്കിർ, ഷുക്കൂർ, തൻസീർ, ശരീഫ്, ഷംനാദ്, ഹമീസ്, മൻസീർ, നാസിഹ്, രാഹുൽ, ഖാലിദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.