പാടൂർ തൊയക്കാവ് പ്രദേശത്തെ അർജന്റീന ഫാൻസ്
അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം
Posted On
date_range Updated On
date_range അർജന്റീന ഫാൻസ് അസോ. കുടുംബ സംഗമം
ഷാർജ: തൃശൂർ ജില്ലയിലെ പാടൂർ തൊയക്കാവ് പ്രദേശത്തെ അർജന്റീന ഫാൻസ് അസോസിയേഷൻ പ്രവാസി കുടുംബ സംഗമം ഷാർജയിൽ നടന്നു.
ഷിഹാബുദ്ധിൻ തൊയക്കാവ് അധ്യക്ഷത വഹിച്ചു. തൈസീർ പി. മുഹമ്മദ്, മുഹമ്മദ് ഹാരീദ് നൗഫൽ, ഷിഹാസ് ആർ. മരക്കാർ, മുസ്തഫ പാടൂർ എന്നിവർ സംസാരിച്ചു. ജനുവരി ഒന്നിന് നടക്കുന്ന പാടൂർ ഫെസ്റ്റിലേക്ക് തോയാക്കവ് പ്രദേശത്തെ പ്രവാസികളെ പാടൂർ ഫെസ്റ്റ് കൺവീനർ സി.കെ നസീർ സ്വാഗതം ചെയ്തു. കലാ പരിപാടികളും നടന്നു. നൗഷാദ്, റോഷൻ, ഷാനവാസ്, ഷെഫീൽ, റിയാസ്, ഉമ്മർ, ഷെബീർ, അബ്ദു, ശംസുദ്ധീൻ എന്നിവർ നേത്രത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.