വ​താ​നി അ​ൽ ഇ​മാ​റാ​ത് ഫൗ​ണ്ടേ​ഷ​െൻറ സ​ഹാ​യ​ത്തോ​ടെ അ​ക്കാ​ഫ്​ ന​ട​ത്തു​ന്ന ഭ​ക്ഷ​ണ​വി​ത​ര​ണം

റമദാനിൽ ഭക്ഷണവിതരണവുമായി അക്കാഫ്

ദു​ബൈ: പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ അ​ക്കാ​ഫും ഡോ​മി​നോ​സ് പി​സ്സ​യും വ​താ​നി അ​ൽ ഇ​മാ​റാ​ത് ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് റ​മ​ദാ​ൻ മാ​സ​ത്തി​ൽ പി​സ​യും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും അ​ർ​ഹ​രാ​യ​വ​രി​ലെ​ത്തി​ക്കു​ന്ന ദൗ​ത്യ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു. 10,000 പി​സ​യും ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ അ​ക്കാ​ഫ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ പ​റ​ഞ്ഞു.

ഒ​രു​മാ​സം നീ​ളു​ന്ന സം​രം​ഭം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ന​ട​ത്തു​ക​യെ​ന്ന്​ ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്‌. ബി​ജു​കു​മാ​ർ, ട്ര​ഷ​റ​ർ റി​വ ഫി​ലി​പ്പോ​സ്, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് അ​നി​ൽ ദേ​വ​ൻ, ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്, ര​ഞ്ജി​ത്ത് കോ​ടോ​ത്ത്, ശ്യാം ​വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​െ​മ​ന്ന്​ അ​ക്കാ​ഫ് മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സി​ന്ധു ജ​യ​റാം അ​റി​യി​ച്ചു.

Tags:    
News Summary - Aqaf with food distribution during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.