ഇന്ത്യ സോഷ്യല്‍ സെന്ററില്‍ അനോര ഗ്ലോബല്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
Posted On
date_range Updated On
date_range അനോര ഗ്ലോബല്‍ ഇഫ്താര്‍ സംഗമം
അബൂദബി: ഇന്ത്യ സോഷ്യല്‍ സെന്ററില്‍ അനോര ഗ്ലോബല്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എസ്. താജുദ്ദീന്, വൈസ് പ്രസിഡന്റ് നാസര്‍ തമ്പി, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോജി ജോര്‍ജ്, ലിന്‍ഡ ജോര്‍ജ്, ഗണേഷ് ബാബു, വിജയകുമാര്‍, അജീഷ് പ്രകാശ്, മീര അജീഷ്, ജയറാം റായ്, ബാവാഹാജി, സലിം ചിറക്കല്‍, നൗഷാദ് യൂസഫ്, ജോയന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.