യു.എ.ഇ-തിരൂരങ്ങാടി സൗഹൃദവേദി വാർഷിക സംഗമത്തിന്‍റെ പോസ്റ്റർ പ്രകാശനം തിലാൽ ഗ്രൂപ് ചെയർമാൻ തിലാൽ അബ്ദുസ്സലാം നിർവഹിക്കുന്നു
Posted On
date_range Updated On
date_range യു.എ.ഇ-തിരൂരങ്ങാടി സൗഹൃദവേദി വാർഷിക സംഗമം
ദുബൈ: യു.എ.ഇയിലെ തിരൂരങ്ങാടി സ്വദേശികളുടെ പൊതുകൂട്ടായ്മയായ യു.എ.ഇ-തിരൂരങ്ങാടി സൗഹൃദവേദി വാർഷികസംഗമം ഡിസംബർ രണ്ടിന് വിപുലമായ പരിപാടികളോടെ ഷാർജ ഹാബിറ്റാറ്റ് ഫാം ഹൗസിൽ നടത്തും. സംഗമത്തിന്‍റെ പോസ്റ്റർ പ്രകാശനം തിലാൽ ഗ്രൂപ് ചെയർമാൻ തിലാൽ അബ്ദുസ്സലാം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.