Posted On
date_range Updated On
date_range വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 28ന്
അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ വാർഷിക പൊതുയോഗവും 2024- 25 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും 28ന് ചൊവ്വാഴ്ച ഐ.എസ്.സി അങ്കണത്തിൽ യു.എ.ഇ കമ്യൂണിറ്റി ഡെവലപ്മെന്റ് അധികാരികളുടെ സാന്നിധ്യത്തിൽ വൈകീട്ട് ആറിന് ആരംഭിക്കും.
പൊതുയോഗത്തിനു ശേഷം രാത്രി എട്ടു മുതൽ 11.30 വരെ വോട്ടവകാശം രേഖപ്പെടുത്താം. വോട്ട് ചെയ്യാനെത്തുന്ന വോട്ടവകാശമുള്ള ഐ.എസ്.സി അംഗങ്ങൾ മെംബർഷിപ് കാർഡും എമിറേറ്റ്സ് ഐഡിയും കൈയിൽ കരുതേണ്ടതാണെന്ന് ഇലക്ഷൻ ഓഫിസർ അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.