Posted On
date_range Updated On
date_range അങ്കമാലി എൻ.ആർ.ഐ ക്രിക്കറ്റ് ടൂർണമെന്റ് നാളെ
ഷാർജ: അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്റെ 11ാമത് ക്രിക്കറ്റ് ടൂർണമെന്റും കുടുംബസംഗമവും ഞായറാഴ്ച രാവിലെ എട്ടുമുതൽ ഷാർജ ദൈദ് ടാസ്ക് സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും. എട്ട് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിനൊപ്പം വനിതകളുടെ പ്രദർശന മത്സരവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 0556424020.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.