അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന്​

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്റെ 2024-2025 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ക​ലാ വി​ഭാ​ഗ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​​ഴു മു​ത​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​റി​ന്റെ പ്ര​ധാ​ന​വേ​ദി​യി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ഒ​രു​മ-2024 ഈ​ദ്- ഈ​സ്റ്റ​ർ, വി​ഷു ക​ലാ​നി​ശ​യും ഉ​ണ്ടാ​യി​രി​ക്കും. ക​ലാ​പ്ര​തി​ഭ​ക​ള പ​ങ്കെ​ടു​പ്പി​ച്ച്, മ​ല​യാ​ളി സ​മാ​ജ​ത്തി​ന്റെ ക​ലാ​വി​ഭാ​ഗ​മാ​ണ് ക​ലാ​വി​രു​ന്നൊ​രു​ക്കു​ന്ന​ത്. നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ൾ വി​ള​മ്പു​ന്ന ത​ട്ടു​ക​ട​ക​ളും മ​റ്റു വി​വി​ധ​യി​നം സ്റ്റാ​ളു​ക​ളും ഒ​രു​മ-2024 ന്റെ ​ആ​ഘോ​ഷ​രാ​വി​ലു​ണ്ടാ​കും.

അ​ൽ​ഐ​നി​ലെ പ്ര​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി-​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​ലാ രം​ഗ​ത്തെ ക​ഴി​വു​ക​ളെ പ്രോ​ൽ​സാ​ഹി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ത്ത​രം നി​ര​വ​ധി ക​ലാ​പ​രി​ക​ളും ക​ലാ​മ​ത്സ​ര​ങ്ങ​ളും സ​മാ​ജം എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

Tags:    
News Summary - Alain Malayali Samajam working inaguration oday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.