Posted On
date_range Updated On
date_range ആലത്തൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: സ്റ്റാൻഡേർഡ് ആൻഡ് ചാർേട്ടഡ് ബാങ്ക് ദുബൈ ശാഖയിലെ റിലേഷൻസ്ഷിപ്പ് മാനേജർ പാലക്കാട് ആലത്തൂർ മേലാർകാട്
തെക്കേ ഗ്രാമം അരുൺ ശേഷാദ്രി (41) ഹൃദയാഘാതം മൂലം ദുൈബയിൽ നിര്യാതനായി. 41 വയസായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 3.30 നു മുഹൈസിന ഹെൽത്ത് സെൻററിൽ നടക്കുന്ന എംബാമിങ്ങിന് ശേഷം നാട്ടിൽ സംസ്കരിക്കും. പിതാവ്: ശങ്കരനാരായൺ ശേഷാദ്രി.
മാതാവ്: മോഹന കൃഷ്ണമൂർത്തി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.