അൽഐൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range അൽഐൻ കെ.എം.സി.സി രക്തദാന ക്യാമ്പ്
അൽഐൻ: യു.എ.ഇ രക്തസാക്ഷി ദിനത്തിനും 53ാം ദേശീയ ദിനാഘോഷത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൽഐൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നൂറുകണക്കിന് ആളുകളാണ് അൽഐൻ ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റ് വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ എത്തിയത്. ഞായറാഴ്ച രാവിലെ പത്തിന് തുടങ്ങിയ ക്യാമ്പ് രാത്രിയോടെ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.