Posted On
date_range Updated On
date_range അൽ റീമിലെ അൽ റാമി സ്ട്രീറ്റ് അടച്ചു
അബൂദബി: അല്‍ റീം ദ്വീപിലെ അല്‍ റാമി സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചതായി എ.ഡി മൊബിലിറ്റി അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 30 വരെയാണ് റോഡ് അടച്ചിടുക. റിയാദ് സിറ്റി കവലയില്‍ പുതിയ സിഗ്നല്‍ ഏര്‍പ്പെടുത്തിയതായും എ.ഡി മൊബിലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.