അബൂദബി അൽ ഫലാഹ് ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം തവണയും ചാമ്പ്യന്മാരായ ഗ്രീൻ ആർമി ടീം
Posted On
date_range Updated On
date_range അൽ ഫലാഹ് ക്രിക്കറ്റ് ടൂർണമെന്റ്: ഗ്രീൻ ആർമി ചാമ്പ്യന്മാർ
അബൂദബി: അൽ ഫലാഹ് ക്രിക്കറ്റ് ടൂർണമെന്റ്, സീസൺ രണ്ടിൽ രണ്ടാം തവണയും ഗ്രീൻ ആർമി ചാമ്പ്യന്മാരായി. ഒരു മാസമായി നടന്നുവരുന്ന മത്സരത്തിൽ യു.എ.ഇയിലെ പ്രമുഖ ടീമുകൾ പങ്കെടുത്തു. 92 റൺസിന് റെഡ് റാപ്റ്റേഴ്സിനെയാണ് ഗ്രീൻ ആർമി പരാജയപ്പെടുത്തിയത്. സമാപന ചടങ്ങിൽ മികച്ച കളിക്കാരെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഗ്രീൻ ആർമിക്ക് വേണ്ടി ക്യാപ്റ്റൻ ഷിനാസ് മജീദ് വിന്നേഴ്സ് ട്രോഫി ഏറ്റുവാങ്ങി. വിവിധ വ്യക്തികൾ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.