അൽ ഐൻ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range അൽ ഐൻ ഇൻകാസ് ഇഫ്താർ സംഗമം
അൽ ഐൻ: അൽ ഐൻ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. അൽ ജാഹിലി പാർക്കിൽ നടത്തിയ ഇഫ്താർ സംഗമം മതസൗഹാർദ സംഗമവേദിയായി മാറി. ഇന്‍കാസ് കേന്ദ്ര, സംസ്ഥാന നേതാക്കൾ പങ്കെടുത്ത സംഗമത്തിന് അശ്വിൻ തട്ടാരക്കൽ, ജലീൽ കോഴിക്കോട്, മുജീബ് വളപ്പിൽ, ആഷിക്, ഷംസീർ, ഫാസിൽ പൂനൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.