നജീബ് ഗുരുവായൂർ, ഷാഹുൽ കരുവന്തല, ജലീൽ ടി എച്ച്

അജ്‌മാൻ കെ.എം.സി.സി തൃശ്ശൂർ ജില്ല ഭാരവാഹികള്‍

അജ്മാന്‍: അജ്‌മാൻ കെ.എം.സി.സി തൃശ്ശൂർ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. നജീബ് ഗുരുവായൂർ (പ്രസിഡന്‍റ് ), ഷാഹുൽ കരുവന്തല (ജനറൽ സെക്രട്ടറി), ജലീൽ ടി എച്ച് (ട്രഷറർ ). വൈസ് സൈഫുദ്ദീൻ അച്ചപ്പുള്ളി, അബ്ദുസ്സലാം വിഎം, ഷംസുദ്ധീൻ കൈപ്പമംഗലം, അഷ്‌റഫ് വെന്മേനാട്‌ (പ്രസിഡന്‍റുമാര). സഫീർ വൈലത്തൂർ, സിദ്ദിഖ് കൊടുങ്ങല്ലൂർ, മുസ്തഫ പാടൂർ, ഫാസിൽ കുന്നംകുളം (ജോയിൻറ് സെക്രട്ടറിമാര്‍).

അജ്‌മാൻ കെ.എം.സി.സി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് സൂപ്പി പാതിരപ്പറ്റ, ജന സെക്രട്ടറി ഇബ്രാഹിംകുട്ടി കിഴിഞ്ഞാലിൽ , ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ കരീം, ജോയ്ന്‍റ്​ സെക്രട്ടറി സലാം തിരുനെല്ലൂർ, സലാം വലപ്പാട്‌, മുൻ ജില്ലാ സെക്രട്ടറി ഷറഫുദ്ധീൻ പന്നിത്തടം, റിട്ടേണിങ്ങ് ഓഫീസറായി റസാക് വെളിയംകോട്, ഹാഷിം കണ്ണൂർ തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - Ajman KMCC Thrissur District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT