അജ്​മാൻ തീ പിടിത്തം: മലപ്പുറം സ്വദേശി മരിച്ചു

അജ്​മാൻ: ശനിയാഴ്​ച വൈകീട്ട്​ അജ്​മാനിലുണ്ടായ തീ പിടിത്തത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടതായി വിവരം. അജ്​മാൻ വ്യവസായ മേഖലയിലെ ഫാക്​ടറി മാർട്ടിലാണ്​ കഴിഞ്ഞ ദിവസം തീ പിടിച്ചത്​. വസ്​ത്രങ്ങളും ഗൃഹോപകരണങ്ങളിൽ വിൽക്കുന്ന സ്ഥാപനത്തിലാണ്​ തീ പിടിത്തം ഉണ്ടായത്​. കാറ്റ്​ ശക്​തമായിരുന്നതിനാൽ തീ കെട്ടിടമെമ്പാടും വ്യാപിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെയാണ്​ ശരീരം കണ്ടെത്തിയത്​.
Tags:    
News Summary - Ajman fire-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.