കോസ്മോ ട്രാവൽസിന്റെ നേതൃത്വത്തിൽ നടന്ന പ്ലേ ആൻഡ് വിൻ മത്സരത്തിലെ വിജയി രെഹാൻ റമീമിന് കോസ്മോ ട്രാവൽസ് റവന്യൂ ഒപ്റ്റിമൈസേഷൻ മാനേജർ സിദ്ദീഖ് എളംബിലത്ത്
സമ്മാനം കൈമാറുന്നു
Posted On
date_range Updated On
date_range എയർ അറേബ്യ ഹോളിഡേ പാക്കേജ് രെഹാൻ റമീമിന്
ഷാർജ: കമോൺ കേരള വേദിയിൽ കോസ്മോ ട്രാവൽസിന്റെ നേതൃത്വത്തിൽ നടന്ന പ്ലേ ആൻഡ് വിൻ മത്സരത്തിൽ രെഹാൻ റമീം വിജയി.
എയർ അറേബ്യയുടെ ഹോളിഡേ പാക്കേജാണ് സമ്മാനമായി നൽകുക. കമോൺ കേരള എക്സിബിഷൻ സെന്ററിൽ നടന്ന ചടങ്ങിൽ
കോസ്മോ ട്രാവൽസ് റെവന്യൂ ഒപ്റ്റിമൈസേഷൻ മാനേജർ സിദ്ദീഖ് എളംബിലത്ത് സമ്മാനം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.