Posted On
date_range Updated On
date_range തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയാൽ കനത്ത പിഴ
ദുബൈ: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയാൽ കനത്ത പിഴചുമത്തുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഫെഡറൽ നിയമത്തിലെ ആക്ട് 48 പ്രകാരം 20,000 ദിർഹം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴചുമത്തുമെന്ന് അറിയിച്ചത്. കുറ്റവാളിക്ക് ജയിൽശിക്ഷയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.