ഷാർജ പൊലീസ് കൺട്രോൾ റൂം 

പെരുന്നാൾ ആഘോഷത്തിനിടെ ഷാർജയിൽ അപകടങ്ങൾ കുറഞ്ഞു

ഷാർജ: പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് പൊലീസ് ഏർപ്പെടുത്തിയ സുരക്ഷ പരിശോധനയും ഗതാഗത പരിഷ്​കാരങ്ങളും വിജയിച്ചപ്പോൾ പെരുന്നാൾ ആഘോഷത്തിനിടെ ഷാർജയിൽ അപകടങ്ങൾ കുറഞ്ഞു. പെരുന്നാൾ ആഘോഷത്തിനിടെ അപകട മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന്​ ഷാർജ പൊലീസ്​ ഓപറേഷൻസ് വകുപ്പ് ഡയറക്​ടർ കേണൽ ജാസിം ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അമിത വേഗത നിയന്ത്രിക്കാനും സാധിച്ചതാണ് അപകടങ്ങൾ ഇല്ലാതാക്കിയതെന്ന് ട്രാഫിക് ആൻഡ് പട്രോളിങ്​ വകുപ്പ് ഡയറക്​ടർ ലെഫ്​. കേണൽ മുഹമ്മദ് അല്ലൈ അൽ നഖ്ബി പറഞ്ഞു.

Tags:    
News Summary - Accidents in Sharjah have reduced during the Eid celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.