റെ​ഡ്​ ബു​ൾ എ​യ​ർ റേ​സ്​: യോ​ഷി​ദെ മു​റോ​യ​ക്ക്​ വി​ജ​യം

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന റെ​ഡ്​ ബു​ൾ എ​യ​ർ റേ​സി​ൽ ജ​പ്പാ​െ​ൻ​റ യോ​ഷി​ദെ മ​ു​റോ​യ വി​ജ​യി​യാ​യി . നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ൻ ചെ​ക്​ റി​പ്പ​ബ്ലി​ക്കി​െ​ൻ​റ മാ​ർ​ട്ടി​ൻ സോ​ങ്ക​യെ 0.003 സെ​ക്ക​ൻ​റി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ 2019ലെ ​ആ​ദ്യ സീ​സ​ണി​ൽ മു​റാ​യോ വി​ജ​യം നേ​ടി​യ​ത്​. യു.​എ​സ്.​എ​യു​ടെ മൈ​ക്ക​ൽ ഗോ​ലി​യ​ൻ മൂ​ന്നാം സ്​​ഥാ​നം നേ​ടി. 2017ലെ ​ലോ​ക ചാ​മ്പ്യ​നാ​ണ് യോ​ഷി​ദെ മ​ു​റോ​യ.​ ന​വം​ബ​റി​ലാ​ണ്​ ഫൈ​ന​ൽ. ഏ​രി​യ​ൽ മോ​േ​ട്ടാ​ർ സ്​​പോ​ർ​ട്ട്​ സീ​രീ​സി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്​ റെ​ഡ്​ ബു​ൾ എ​യ​ർ റേ​സ്. വേ​ഗ​ത, കൃ​ത്യ​ത, വൈ​ദ​ഗ്​​ധ്യം എ​ന്നി​വ പ​രീ​ക്ഷി​ക്കു​ന്ന കാ​യി​ക ഇ​ന​മാ​ണി​ത്. 2003ൽ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഇൗ ​എ​യ​ർ റേ​സി​ന്​ അ​ന്താ​രാ​ഷ്​​ട്ര എ​യ​റോ​നോ​ട്ടി​ക്​ ഫെ​ഡ​റേ​ഷ​െ​ൻ​റ അം​ഗീ​കാ​ര​മു​ണ്ട്. ഇ​തു​വ​രെ അ​ഞ്ച്​ വ​ൻ​ക​ര​ക​ളി​ലാ​യി 90ല​ധി​കം റേ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.