Posted On
date_range Updated On
date_range അബൂദബി ടൂർ: ഏലിയ വിവിയാനി രണ്ടാം ഘട്ട വിജയി
അബൂദബി: അബൂദബി ടൂർ സൈക്കിളോട്ടത്തിെൻറ രണ്ടാം ഘട്ട മത്സരത്തിൽ ക്വിക് സ്റ്റെപ് ഫ്ലോർസിെൻറ ഏലിയ വിവിയാനിക്ക് അനായാസ വിജയം. ലോേട്ടാ എൻ.എൽ ജംബോയുടെ ഡാനി വാൻ പോപൽ രണ്ടാം സ്ഥാനവും ബോറ ഹാൻസ്േഗ്രാഹിയുടെ പാസ്കൽ ഒാക്മാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യാസ് െഎലൻഡ്^യാസ് െഎലൻഡ് (167 കിലോമീറ്റർ) റൂട്ടിൽ ആയിരുന്നു രണ്ടാം ഘട്ട മത്സരം. വെള്ളിയാഴ്ച അബൂദബി^അബൂദബി (151 കിലോമീറ്റർ) റൂട്ടിൽ മൂന്നാം ഘട്ട മത്സരം നടക്കും. രണ്ടാം ഘട്ടത്തിലെ ഒന്നാം സ്ഥാനത്തോടെ ജനറൽ വിഭാഗത്തിൽ വിവിയാനി മുന്നിലെത്തി. ഒന്നാം ഘട്ടത്തിൽ വിജയിയായ അലക്സാണ്ടർ ക്രിസ്റ്റഫ് ആണ് ജനറൽ വിഭാഗത്തിൽ രണ്ടാമത്. വാൻ പോപലാണ് മൂന്നാം സ്ഥാനത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.