സാബു അഗസ്റ്റിൻ (പ്രസിഡന്റ്), ബിമൽ കുമാർ, അബ്ദുൽ സലാം (ട്രഷറർ)
(ജനറൽ സെക്രട്ടറി)
അബൂദബി: അബൂദബി സാംസ്കാരിക വേദി 2025-26 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍വന്നു.
ഭാരവാഹികള്‍: സാബു അഗസ്റ്റിന് (പ്രസിഡന്റ്), റോയ്സ് ജോര്‍ജ് (വര്‍ക്കിങ് പ്രസിഡന്റ്), ബിമല്‍ കുമാര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് അബ്ദുല്‍ സലാം (ഖജാൻജി), അനൂപ് നമ്പ്യാര്‍ (മുഖ്യരക്ഷാധികാരി), കേശവന് ലാലി, ഷാനവാസ് മാധവന്, മൊയ്തീന് അബ്ദുല്‍ അസീസ്, ടി.വി. സുരേഷ് കുമാര്‍ (രക്ഷാധികാരികള്‍), സലിം നൗഷാദ്, അനീഷ് ഭാസി (വൈസ് പ്രസിഡന്റുമാര്‍), ഹാറൂണ്‍ മുരുക്കുംപുഴ, എ.കെ. ശ്രീജിത്ത് (ജോയന്റ് സെക്രട്ടറിമാര്‍), ഹരീഷ് ആയംപാറ (ജോയന്റ് ട്രഷറര്‍), രാജേഷ് കുമാര്‍ (ചീഫ് കോഓഡിനേറ്റര്‍), മുഹമ്മദ് ഷഹാല്‍ (കോഓഡിനേറ്റര്‍), അന്‍സാര്‍ വെഞ്ഞാറമൂട് (കണ്‍വീനര്‍ -ആര്‍ട്സ്), ദില്‍ഷ ഫസലുദ്ദീന്‍ (ജോയന്റ് കണ്‍വീനര്‍ -ആര്‍ട്സ്), രാജേഷ് കൊല്ലം ( കണ്‍വീനര്‍ -സ്പോര്‍ട്സ്), റോജി വർഗീസ് (ജോയന്റ് കണ്‍വീനര്‍സ് -സ്പോര്‍ട്സ്), റാഫി പെരിഞ്ഞനം (കണ്‍വീനര്‍ -മ്യൂസിക് ക്ലബ്), സിനി റോയിസ്, ഒ.പി. സഗീര്‍ (ജോയന്റ് കണ്‍വീനര്‍), ശങ്കര്‍ സത്യന് (കണ്‍വീനര്‍ -രജിസ്ട്രേഷന്), ഹിഷാം (ജോയന്റ് കണ്‍വീനര്‍), ഉമേഷ് കാഞ്ഞങ്ങാട് (കണ്‍വീനര്‍ -മീഡിയ ആൻഡ് പബ്ലിസിറ്റി), ഷഹ്നാ മുജീബ് (ജോയന്റ് കണ്‍വീനര്‍), രാജീവ് പി. വത്സന് (കണ്‍വീനര്‍ -വെൽഫെയര്‍), സുനില്‍ കുമാര്‍ (ജോയന്റ് കണ്‍വീനര്‍), എം.വി. ഫിറോസ് (ഇവന്റ്സ് കോഓഡിനേറ്റര്‍), കവിത വിനോദ് (ലേഡീസ് വിങ്, കണ്‍വീനര്‍), നിഷാ റോജി (ജോയന്റ് കണ്‍വീനര്‍), ഹുസ്ന വഹാബ് (ബാലവേദി കണ്‍വീനര്‍), എക്സിക്യൂട്ടിവ് കമ്മിറ്റി: രതീഷ് വര്‍ക്കല, മനോജ് കണ്ണൂര്‍, സിന്ധു ലാലി, പുഷ്പ ബാലകൃഷ്ണന്, പ്രസാദ് കോടോത്ത്, ഷിബു തൊടിയില്‍, ബിനു ചിരട്ടക്കോണം, എസി അലി, മദീനു റഹ്മാന്, ശ്യാം പൂവത്തൂര്‍, ശിവപ്രസാദ്, താഹ ചാവക്കാട്, ഗോപീകൃഷ്ണന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.