Posted On
date_range Updated On
date_range കാസർക്കോട് സ്വദേശിനിയായ യുവതി ദുബൈയിൽ നിര്യാതയായി
ദുബൈ: കാസർക്കോട് സ്വദേശിനിയായ യുവതി ദുബൈയിൽ നിര്യാതയായി. ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇർഷാദിന്റെ ഭാര്യയുമായ മുഹ്സിനയാണ്(24) മരിച്ചത്.
ദുബൈയിൽ കറാമയിൽ താമസിച്ചുവരികയായിരുന്നു ഇവർ. മക്കൾ: അയ്സാൻ, ഇമാദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ദുബൈ കെ.എം.സി.സി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.