ഖോർഫുക്കാനിൽ തീപിടിച്ച വീട്
Posted On
date_range Updated On
date_range ഖോർഫുക്കാനിൽ വീടിന് തീപിടിച്ച് സ്വദേശിക്ക് പരിക്ക്
ഷാർജ: ഷാർജയിലെ ഖോർഫുക്കാനിൽ വീടിന് തീപിടിച്ച് യു.എ.ഇ സ്വദേശിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ച ഗ്യാസ് ചോർച്ചയെ തുടർന്നാണ് വീടിന് തീപിടിച്ചതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. വീട്ടിലേക്ക് പാചകവാതകം എത്തിക്കുന്ന പൈപ്പിലുണ്ടായ ചെറിയ ചോർച്ചയിൽനിന്ന് വീടിനകത്ത് ഗ്യാസ് നിറഞ്ഞ് തീപിടിക്കുകയായിരുന്നു. പൊള്ളലേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.