സുബൈർ
Posted On
date_range Updated On
date_range വേങ്ങര സ്വദേശി അൽ ഐനിൽ നിര്യാതനായി
അൽഐൻ: വേങ്ങര സ്വദേശി സുബൈർ (53) അൽഐനിൽ നിര്യാതനായി. വ്യാഴാഴ്ച ഉച്ചക്ക് 11.30ന് ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. അൽഐൻ ശുഹൈബയിൽ കഫ്റ്റീരിയ ജീവനക്കാരനാണ്. ഭാര്യ: റംലത്ത്. മക്കൾ: റമീസ, റംസിയ, റിഫ്ന, റിയ. മരുമക്കൾ: ശാഹുൽ ഹമീദ് (അൽ ഐൻ), ഹുസൈൻ വേങ്ങര, ഷാഹിദ് വേങ്ങര. അൽ ഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.