Posted On
date_range Updated On
date_range വല്ലപ്പുഴ സ്വദേശി അൽഐനിൽ നിര്യാതനായി
അൽഐൻ: പാലക്കാട് വല്ലപ്പുഴ കുറുവട്ടൂർ സ്വദേശി അബ്ദുൽ മജീദ് (49) അൽഐനിലെ അൽഖുവയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. അൽഖുവയിലെ റാഷിദലി കഫ്തീരിയ ജീവനക്കാരനായിരുന്നു. ഭാര്യ: സാജിത. മക്കൾ: മുജീബ് (അൽഐൻ), ബുഷ്‌റ, മുഹ്സിന. മരുമകൻ: മീരാൻ. പിതാവ്: പരേതനായ കൊടക്കാടൻ മൊയ്തുപ്പ. മാതാവ്: പരേതയായ ആസിയ. അൽഐൻ അൽ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക് കൊണ്ടുപോകുമെന്ന് സന്നദ്ധപ്രവർത്തകനായ സമദ് പൂന്താനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.