Posted On
date_range Updated On
date_range തലശ്ശേരി സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കണ്ണൂർ തലശ്ശേരി സ്വദേശി ദുബൈയിൽ നിര്യാതനായി. തലശ്ശേരി കായ്യത്ത് റോഡ് ഷാനവാസിൽ സി.കെ. ഇബ്രാഹിമാണ് മരിച്ചത്. ഭാര്യ: പരേതയായ നഫീസ്സു. മക്കൾ: ഷഹനാസ്, റുബീന, റജീന, ഷാനവാസ്. മരുമക്കൾ: ജലാലുദ്ദീൻ, അബ്ദുൾറഹീം പി.പി, സിറാജുദ്ദീൻ, സുനൈന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.