സജീഷ്
Posted On
date_range Updated On
date_range പൊന്നാനി സ്വദേശി ഫുജൈറയിൽ നിര്യാതനായി
ഫുജൈറ: പൊന്നാനി ബിയ്യം ചെറുവായ്ക്കര സ്വദേശി ആവണക്കാട്ട് വീട്ടിൽ സജീഷ് (36) ഹൃദയസ്തംഭനം മൂലം ഫുജൈറയിൽ നിര്യാതനായി. 13 വർഷമായി യു.എ.ഇയിലുണ്ട്. ഫുജൈറ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ ജോലിചെയ്തു വരുകയായിരുന്നു. പിതാവ്: ചന്ദ്രൻ. മാതാവ്: തങ്ക. ഭാര്യ: അഞ്ജു. സഹോദരങ്ങൾ: സുജീഷ്, ഇന്ദു, ബിന്ദു, സിന്ധു. മക്കൾ: ശിഖാ ലക്ഷ്മി, ശ്രിയാ ലക്ഷ്മി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.