അഹമ്മദ് കബീർ
Posted On
date_range Updated On
date_range കരുളായി സ്വദേശി അജ്മാനിൽ മരിച്ചു
അജ്മാൻ: മലപ്പുറം കരുളായി കിണറ്റിങ്ങൽ പുതിയത്ത് വീട്ടിൽ അഹമ്മദ് കബീർ അജ്മാനിൽ ഹൃദയാഘാതംമൂലം മരിച്ചു. 39 വയസ്സായിരുന്നു. അജ്മാൻ റൗദയിൽ സലൂൺ നടത്തിവരുകയായിരുന്നു. ഭാര്യ: റിസ്വാന. ഒമ്പത് വയസ്സുള്ള റഷ ഏക മകളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.