ഹമീദ്
Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
ദുബൈ: കണ്ണൂർ പുതിയങ്ങാടി മൊയ്‌ദീൻ ജുമാമസ്ജിദിന് സമീപം താസമിക്കുന്ന ഹമീദ് (62) ദുബൈ ദേരയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ദീർഘകാലമായി ഇവിടെ കഫ്റ്റീരിയ നടത്തുകയായിരുന്നു.
ഭാര്യ: റംലത്ത്. മക്കൾ: ഇല്യാസ്, യാസീൻ, സുമയ്യ, സാഹില. മൃതദേഹം സോനാപൂർ ആശുപത്രിയിൽ. നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.