സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാട്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിന്റെ ക്രിസ്മസ് കരോളിന്റെ ഭവനസന്ദർശനം
Posted On
date_range Updated On
date_range ക്രിസ്മസ് കരോൾ ഭവനസന്ദർശനം നടത്തി
ഷാർജ: സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാട്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിന്റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഭവനങ്ങൾ സന്ദർശിച്ചു. റോള പ്രയർ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കരോൾ സന്ദർശനത്തിന് വികാരി ഫാ. എൽദോസ് കാവാട്ട് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.