Posted On
date_range Updated On
date_range ജൂണിൽ രാജ്യത്തെ മൊബൈൽ ഫോണുകളിൽ 5ജി
അബൂദബി: യു.എ.ഇയിലെ ഇത്തിസലാത്ത് ഉപഭോക്താക്കളുടെ മൊൈബൽ ഫോണുകളിൽ 5ജി സേവനം എ ത്താൻ രണ്ട് മാസം കൂടി.
ജൂണിൽ 5ജി ശൃംഖല പൂർണമായി സജ്ജമാകുമെന്നും സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുമെന്നും ഇത്തിസലാത്ത് ഗ്രൂപ്പ് ചീഫ് ഖലീഫ അൽ ശംസി അറിയിച്ചു. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ സംഘടിപ്പിച്ച അറബ് മീഡിയ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5ജി ശൃംഖല പൂർണമായി സജ്ജീകരിച്ചതായും ജൂണോടെ മൊബൈൽ ഫോണുകളിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.