Posted On
date_range Updated On
date_range അബൂദബി വിമാനത്താവളത്തിൽ 5ജി സൗകര്യം വരുന്നു
ദുബൈ: 5ജി മൊബൈൽ സാേങ്കതിക വിദ്യ സ്വായത്തമാക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമായി അബൂദബി അന്താരാഷ്ട്ര വിമാ നത്താവളം മാറുമെന്ന് ഇത്തിസലാത്ത്.
വിമാനത്താവളത്തിെൻറ ആധുനികവത്കരണ പ്രക്രിയക്കും സാേങ്കതിക മുന്നേറ്റ കുതിപ്പിനും അത് മുമ്പത്തേക്കാളുമേറെ കരുത്തു പകരുമെന്ന് ഇത്തിസലാത്ത് ഗ്രൂപ്പ് വൈസ് പ്രസിഡൻറ് ഡോ.അഹ്മദ് ബിൻ അലി വ്യക്തമാക്കി.
ദുബൈ എക്സ്പോ 2020 മേളയിലും 5ജി കണക്ടിവിറ്റിയുണ്ടാവും. ലോകത്ത് ആദ്യമായിട്ടാവും ഒരു പരിപാടിക്ക് ഇത്ര ശക്തമായ നെറ്റ്വർക്ക് ലഭ്യമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.