Posted On
date_range Updated On
date_range ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴയിൽ 40 ശതമാനം ഇളവ്
ഉമ്മുൽഖുവൈൻ: ദേശീയദിനത്തോടനുബന്ധിച്ച് ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴയിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും 2026 ജനുവരി ഒമ്പതിനും ഇടയിൽ ഡ്രൈവർമാർക്ക് ആനുകൂല്യം നേടാം.
ഡിസംബർ ഒന്നിന് മുമ്പുള്ള നിയമലംഘനങ്ങൾക്ക് മാത്രമാണ് പിഴത്തുകയിൽ ഇളവ് ലഭിക്കുക. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയവർക്ക് ഇളവ് ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
മറ്റ് എമിറേറ്റുകളും വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.