ജുനൈദി​െൻറ കുടുംബത്തിന്​ ദുബൈ തൃശൂർ കോൺഗ്രസ്സ് കൂട്ടായ്‌മയുടെ സഹായം  

ദുബൈ: ഹരിയാനയിൽ വർഗീയ വാദികൾ കൊന്ന ഹാഫിള്  ജുനൈദി​​​െൻറ  കുടുംബത്തിന്​ ദുബൈ തൃശൂർ കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകി.എ.​െഎ.സി.സി ന്യൂനപക്ഷ സെൽ ചെയർമാൻ ഖുർഷിദ് സയീദ്, ഹരിയാന പി.സി.സി പ്രസിഡൻറ്​ അശോക് തൻവാർ, ജനറൽ സെക്രട്ടറി മുഹമ്മദ് ബിലാൽ, മുൻ എം.എൽ.എ ആനന്ദ് കൗഷിക്, ദുബൈ തൃശൂർ കമ്മിറ്റിയുടെ പ്രത്യേക പ്രതിനിധി സി.സാദിക്കലി എന്നിവർ ചേർന്ന്​ ജുനൈദി​​​െൻറ പിതാവിന് തുക കൈമാറി.
പവിത്രൻ, റിയാസ് ചെന്ത്രാപ്പിന്നി, ഫിറോസ് മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിലാണ്​ ദുബൈ തൃശൂർ കോൺഗ്രസ്​ കൂട്ടായ്​മ പ്രവർത്തിക്കുന്നത്​.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.