കെ.എം.സി.സി ഫുട്ബാള്‍: അല്‍ഐന്‍  മലയാളി സമാജം ജേതാക്കള്‍

അല്‍ഐന്‍: കെ.എം.സി.സി സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ വേള്‍ഡ് ലിങ്ക് മലയാളി സമാജം ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ ജി-സെവന്‍ ടിമിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സമാജം കപ്പ് നേടിയത്. ഈ സീസത്തിലെ അല്‍ഐന്‍ മലയാളി സമാജത്തിന്‍െറ തുടര്‍ച്ചയായ നാലാo വിജയമാണിത്. ക്യാപ്റ്റന്‍ നവാസിന്‍െറ നേതൃത്വത്തില്‍ വളരെ മികച്ച കളിയാണ് സമാജം കാഴ്ചവച്ചത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.