Posted On
date_range Updated On
date_range ലോകത്തെ ആദ്യ ത്രീഡി പ്രിന്‍റഡ് ഓഫിസ് തുറന്നു
ദുബൈ: ത്രീഡി പ്രിന്‍റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ലോകത്തെ ആദ്യ ഓഫിസ് ദുബൈയില്‍ തുറന്നു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം നിര്‍വഹിച്ചു. എമിറേറ്റ്സ് ടവറിന് സമീപം നിര്‍മിച്ച കെട്ടിടം ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍െറ താല്‍ക്കാലിക ഓഫിസായി പ്രവര്‍ത്തിക്കും.
ത്രീഡി പ്രിന്‍റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി നേരത്തെ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.