Posted On
date_range Updated On
date_range ‘ഉമ’ക്ക് പുതിയ ഭാരവാഹികള്‍
ദുബൈ: ദുബൈയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഉമ (യുനൈറ്റഡ് മലയാളി അസോസിയേഷന്‍) 2016-2017 ലേക്കുള്ള പുതിയ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തു. കണ്‍വീനറായി സി.ആര്‍.ജി നായരെയും ജോ. കണ്‍വീനറായി സി. ജയരാജിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ കരീം വെങ്കിടങ്ങ്, വിജയകുമാര്‍, ബാബു, പവിത്രന്‍, ശശി കുമാര്‍, ജെ.ജെ. ജലാല്‍ എന്നിവര്‍ സംസാരിച്ചു.,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.