Posted On
date_range Updated On
date_range ടി.പി. സീതാറാമിന് യാത്രയയപ്പ് നല്‍കി
അല്‍ഐന്‍: ആഗസ്റ്റ് 31ന് വിരമിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യു.എം.സി) യാത്രയയപ്പ് നല്‍കി. അംബാസഡറുടെ ഭാര്യ ദീപ സീതാറാമും ചടങ്ങില്‍ പങ്കെടുത്തു.
ഡബ്ള്യു.എം.സി അല്‍ഐന്‍ പ്രസിഡന്‍റ് പി.പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ഡബ്ള്യു.എം.സി ഗ്ളോബല്‍ പ്രസിഡന്‍റ് ഐസക് ജോണ്‍ പട്ടണിപ്പറമ്പില്‍, മിഡിലീസ്റ്റ് സെക്രട്ടറി ടി.വി.എന്‍. കുട്ടി, മിിഡിലീസ്റ്റ് വൈസ് പ്രസിഡന്‍റ് ജോയ് തന്നങ്ങാടന്‍, ഐ.എസ്.സി പ്രസിഡന്‍റ് നരേഷ് സൂരി, ബെന്‍സണ്‍ മാളിയേക്കല്‍, ജാനറ്റ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഹംഗേറിയന്‍ സ്കോളര്‍ഷിപ് നേടിയ ഇന്ത്യന്‍ കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. സജീവ് കുമാര്‍ സ്വാഗതവും സാം ജോസഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.