Posted On
date_range Updated On
date_range ലിവ ഈത്തപ്പഴ ഉത്സവം ഇന്ന് തുടങ്ങും
അബൂദബി: ലിവ ഈത്തപ്പഴ ഉത്സവം ബുധനാഴ്ച തുടങ്ങും. തുടര്‍ച്ചയാണ് 12ാം വര്‍ഷമാണ് ലിവയില്‍ ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പനക്കുമായി ഉത്സവം സംഘടിപ്പിക്കുന്നത്. ജൂലൈ 30 വരെ നീണ്ടുനില്‍ക്കും.
70,000 പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 20,000 ചതുരശ്ര മീറ്റര്‍ സ്ഥലം ഉത്സവ നടത്തിപ്പിനായി ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഈത്തപ്പഴത്തിന്‍െറ സൗന്ദര്യ മത്സരം, മാങ്ങാ മത്സരം, ചെറുനാരങ്ങ മത്സരം, പഴക്കൂട മത്സരം, മാതൃകാ കൃഷിയിട അവാര്‍ഡ്, പാരമ്പര്യ മാതൃകാ മത്സരം, ഫോട്ടോഗ്രഫി മത്സരം തുടങ്ങിയവയാണ് നടക്കുക. ഇന്‍സ്റ്റഗ്രാം വഴിയാണ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.