Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി പുതിയോട്ടില്‍ ബിജേഷ് ദാമോദരന്‍ (29) ദുബൈയില്‍ നിര്യാതനായി.
പിലാച്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദാമോദരന്‍-സരോജിനി ദമ്പതികളുടെ ഏക മകനാണ്. റാക് ബാങ്ക് അബുഹൈല്‍ ശാഖയില്‍ ഉദ്യോഗസ്ഥനായിരുന്ന ബിജേഷിനെ ദേരയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു. ഭാര്യ: രഞ്ജുല (പട്ടര്‍പാലം). മകള്‍: നതാലി. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.