Posted On
date_range Updated On
date_range പ്രൊട്ടക് കായിക മത്സരം: ട്രോഫികള്‍ വിതരണം ചെയ്തു
റാസല്‍ഖൈമ: പെരുന്നാളിനോടനുബന്ധിച്ച് റാക് പൊട്ടക് ഗ്രൂപ്പ് ഓഫ് കമ്പനി നടത്തിയ കായിക മല്‍സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. തൊഴിലാളികളും ജീവനക്കാരുമാണ് വിവിധ കായിക മല്‍സരങ്ങളില്‍ മാറ്റുരച്ചത്. റാക് തമാം പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങ് പ്രൊട്ടക് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ തമീമി ഉദ്ഘാടനം ചെയ്തു. എം.ഡി ഫത്തഹുദ്ദീന്‍, ജി.എം മുഹമ്മദ്, അര്‍ഷാദ് ഖാസിം, അഹമ്മദ് കബീര്‍, മുഹമ്മദ് ഫാറൂഖ്, ഡോ. അരവിന്ദാക്ഷന്‍, ഹിഷാം അബ്ദുസ്സലാം, ജോസ് ജോര്‍ജ്, യൂസുഫ്, അബൂജാബിര്‍, റോയി, ദേവന് നാഥ്, രവി മേനാത്ത്, സവാദ് മാറഞ്ചേരി എന്നിവര്‍ സംസാരിച്ചു.
അഖില്‍ മോഹന്‍, അന്‍സാര്‍ എന്നിവര്‍ അവതാരകരായിരുന്നു. ശ്രീകുമാര്‍ അമ്പലപ്പുഴ നന്ദി പറഞ്ഞു. ജീവനക്കാരുടെയും മാഡ് ദുബൈയുടെയും കലാവിരുന്നും നടന്നു.
അഖില്‍ മോഹന്‍, അന്‍സാര്‍ എന്നിവര്‍ അവതാരകരായിരുന്നു. ശ്രീകുമാര്‍ അമ്പലപ്പുഴ നന്ദി പറഞ്ഞു. ജീവനക്കാരുടെയും മാഡ് ദുബൈയുടെയും കലാവിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.