Posted On
date_range Updated On
date_range ഹൗസിങ് ബ്രോസ് വോളിബാള്‍: ഗയാതി ബോയ്സ് ജേതാക്കള്‍
അബൂദബി: റുവൈസില്‍ നടന്ന റുവൈസ് ഹൗസിങ് ബ്രോസ് ഏകദിന വോളിബാള്‍ ടൂര്‍ണമെന്‍റില്‍ ഗയാതി ബോയ്സ് ജേതാക്കളായി. ഫൈനലില്‍ ബൈനൂന ബോയ്സിനെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
മത്സരങ്ങള്‍ക്ക് ഹൈദര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍, അഫ്സര്‍ തരകന്‍, ഇസ്മായില്‍, അക്ബര്‍ അലി, നിഷാദ്, ഷാനു, യാസര്‍, ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മത്സരങ്ങള്‍ക്ക് ഹൈദര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍, അഫ്സര്‍ തരകന്‍, ഇസ്മായില്‍, അക്ബര്‍ അലി, നിഷാദ്, ഷാനു, യാസര്‍, ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.